Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Lulu Mall

ലു​ലു പുഷ്പമേളയ്ക്ക് തു​ട​ക്കം

കൊ​​​​ച്ചി: ലു​​​​ലു മാ​​​​ളി​​​​ല്‍ ലു​​​​ലു പു​​​ഷ്പ​​​മേ​​​ള​​​യ്ക്ക് തു​​​​ട​​​​ക്ക​​​​മാ​​​​യി. പ്ര​​​​കൃ​​​​തി​​​​സം​​​​ര​​​​ക്ഷ​​​​ണ​​​​ത്തി​​​​ന്‍റെ അ​​​​വ​​​​ബോ​​​​ധ​​​​ത്തി​​​​നൊ​​​​പ്പം അ​​​​ല​​​​ങ്കാ​​​​ര ചെ​​​​ടി​​​​ക​​​​ളു​​​​ടെ ക​​​​മ​​​​നീ​​​​യ ശേ​​​​ഖ​​​​ര​​​​വു​​​​മാ​​​​യി​​​​ട്ടാ​​​​ണ് പു​​​ഷ്പ​​​മേ​​​ള ആ​​​​രം​​​​ഭി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

ബോ​​​​ഗെ​​​​ന്‍​വി​​​​ല്ല, വ്യ​​​​ത്യ​​​​സ്ത ത​​​​രം ഓ​​​​ര്‍​ക്കി​​​​ഡു​​​​ക​​​​ള്‍, കു​​​​റ​​​​ഞ്ഞ പ്രാ​​​​യ​​​​ത്തി​​​​ൽ​​​ത്ത​​​​ന്നെ കാ​​​​യ്ഫ​​​​ലം ന​​​​ല്‍​കു​​​​ന്ന ഫ​​​​ല സ​​​​സ്യ​​​​ങ്ങ​​​​ള്‍ എ​​​​ന്നി​​​​വ​​​​യ്ക്കു​​​പു​​​​റ​​​​മെ വി​​​​ദേ​​​​ശ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ല്‍നി​​​​ന്നു​​​​ള്ള പു​​​​ഷ്പ​​​സ​​​​സ്യ​​​​ങ്ങ​​​​ളും, ഇ​​​​ന്‍​ഡോ​​​​ര്‍, ഔ​​​​ട്ട്‌​​​​ഡോ​​​​ര്‍ സ​​​​സ്യ​​​​ങ്ങ​​​​ളും പ്ര​​​​ദ​​​​ര്‍​ശ​​​​ന​​​​ത്തി​​​​നു​​​​ണ്ട്.മേ​​​ള​​​യു​​​ടെ ഭാ​​​​ഗ​​​​മാ​​​​യി പു​​​​ഷ്പ​​​​ങ്ങ​​​​ളാ​​​​ല്‍ മാ​​​​ള്‍ അ​​​​ല​​​​ങ്ക​​​​രി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

കു​​​​ട്ടി​​​​ക​​​​ള്‍​ക്കു​​​​ള്ള ലി​​​​റ്റി​​​​ല്‍ പ്രി​​​​ന്‍​സ് ആ​​​​ന്‍​ഡ് പ്രി​​​​ന്‍​സ​​​​സ് മ​​​​ത്സ​​​​ര​​​​വും ലു​​​​ലു ഫ​​​​ണ്‍​ട്യൂ​​​​റ ഒ​​​​രു​​​​ക്കു​​​​ന്ന ലി​​​​റ്റി​​​​ല്‍ ഷെ​​​​ഫ് മ​​​​ത്സ​​​​ര​​​​ത്തി​​​​ന്‍റെ ഗ്രാ​​​​ന്‍​ഡ് ഫി​​​​നാ​​​​ലെ​​​​യും അ​​​​ര​​​​ങ്ങേ​​​​റും. ഫെ​​​​സ്റ്റ് 18ന് ​​​​സ​​​​മാ​​​​പി​​​​ക്കും.

Business

ലു​ലു സി​ഗ്‌​നേ​ച്ച​ര്‍ ക്ല​ബ്ബി​ന്‍റെ പു​തി​യ മെംബ​ര്‍​ഷി​പ്പ് പ്ലാ​ന്‍ പു​റ​ത്തി​റ​ക്കി

കൊ​ച്ചി: ലു​ലു​മാ​ളു​ക​ളി​ല്‍ എ​ത്തു​ന്ന ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് ഷോ​പ്പിം​ഗി​നൊ​പ്പം ഒ​ട്ട​ന​വ​ധി ആ​നു​കൂ​ല്യ​ങ്ങ​ളും ഓ​ഫ​റു​ക​ളും വാ​ഗ്ദാ​നം ചെ​യ്യു​ന്ന ലു​ലു സി​ഗ്‌​നേ​ച്ച​ര്‍ ക്ല​ബ്ബി​ന്‍റെ പു​തി​യ മെം​ബ​ര്‍​ഷി​പ്പ് കാ​ര്‍​ഡ് പു​റ​ത്തി​റ​ങ്ങി.

കൊ​ച്ചി​യി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ മെം​ബ​ര്‍​ഷി​പ്പ് കാ​ര്‍​ഡ് ലു​ലു ഗ്രൂ​പ്പ് ചെ​യ​ര്‍​മാ​ന്‍ എം.​എ. യൂ​സ​ഫ​ലി​യി​ല്‍​നി​ന്ന് സം​ഗീ​ത സം​വി​ധാ​യ​ക​ന്‍ സ്റ്റീ​ഫ​ന്‍ ദേ​വ​സി ഏ​റ്റു​വാ​ങ്ങി. ച​ട​ങ്ങി​ല്‍ കൊ​ച്ചി ലു​ലു ഡ​യ​റ​ക്‌​ട​ര്‍ സാ​ദി​ക്ക് കാ​സിം, ലു​ലു റീ​ജ​ണ​ല്‍ ഡ​യ​റ​ക്‌​ട​ര്‍ സു​ധീ​ഷ് ചെ​രി​യി​ല്‍, ലു​ലു ഇ​ന്ത്യ മീ​ഡി​യ ഹെ​ഡ് എ​ന്‍.​ബി. സ്വ​രാ​ജ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

ലു​ലു മാ​ള്‍ അ​വ​ത​രി​പ്പി​ക്കു​ന്ന സി​ഗ്‌​നേ​ച്ച​ര്‍ ക്ല​ബ് മെം​ബ​ര്‍​ഷി​പ്പി​ലൂ​ടെ നി​ര​വ​ധി പ്ലാ​നു​ക​ളും ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്കു ല​ഭി​ക്കും. നാ​ലു പ്ര​ത്യേ​ക പ്ലാ​നു​ക​ളി​ലൂ​ടെ​യാ​ണ് ലു​ലു സി​ഗ്‌​നേ​ച്ച​ര്‍ ക്ല​ബ് മെം​ബ​ര്‍​ഷി​പ്പ് അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ക്ലാ​സി​ക്ക്-15,000 രൂ​പ, പ്രീ​മി​യം-30,000 രൂ​പ, ഗ്രാ​ന്‍​ഡ്-60,000 രൂ​പ, റോ​യ​ല്‍-1,10,000 രൂ​പ നി​ര​ക്കി​ലാ​ണു പ്ലാ​നു​ക​ള്‍ ല​ഭ്യ​മാ​ക്കി​യി​ട്ടു​ള്ള​ത്.

ഓ​രോ മെം​ബ​ര്‍​ഷി​പ്പും ലു​ലു​വി​ന്‍റെ ഷോ​പ്പിം​ഗ് അ​നു​ഭ​വ​ത്തോ​ടൊ​പ്പം മ​റ്റു പ്രീ​മി​യം സേ​വ​ന​ങ്ങ​ളും ലൈ​ഫ്‌ സ്‌​റ്റൈ​ല്‍ പ്രി​വി​ലേ​ജു​ക​ളും ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്. ലു​ലു ഷോ​പ്പിം​ഗ് വൗ​ച്ച​റു​ക​ള്‍, ഗ്രാ​ന്‍​ഡ് ഹ​യാ​ത്ത് ബോ​ള്‍​ഗാ​ട്ടി, ലു​ലു മാ​രി​യ​റ്റ് അ​ട​ക്ക​മു​ള്ള ആ​ഡം​ബ​ര ഹോ​ട്ട​ലു​ക​ളി​ലെ സ്‌​റ്റേ​ക്കേ​ഷ​ന്‍ പാ​ക്കേ​ജു​ക​ള്‍, ഫൈ​ന്‍ ഡൈ​നിം​ഗ്, ലു​ലു പി​വി​ആ​റി​ല്‍ സി​നി​മ പ്രി​വി​ലേ​ജു​ക​ള്‍, സൗ​ജ​ന്യ​മാ​യ നോ​ര്‍​മ​ല്‍ പാ​ര്‍​ക്കിം​ഗും വാ​ല​റ്റ് കാ​ര്‍ പാ​ര്‍​ക്കിം​ഗ്, ലു​ലു ഫ​ണ്‍​ട്യൂ​റ വൗ​ച്ച​റു​ക​ള്‍ കൂ​ടാ​തെ വി​പു​ല​മാ​യ ഓ​ഫ​റു​ക​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക്: 8943151234.

Business

15 ദി​വ​സം നീ​ണ്ടുനി​ല്‍​ക്കു​ന്ന ഫി​റ്റ്‌​ന​സ് ച​ല​ഞ്ചു​മാ​യി ലു​ലു മാ​ള്‍

കൊ​​​​ച്ചി: ആ​​​​രോ​​​​ഗ്യ​​​​ത്തി​​​​ന്‍റെ പ്ര​​​​ധാ​​​​ന്യ​​​​വും വ്യാ​​​​യാ​​​​മം നി​​​​ത്യ​​​​ജീ​​​​വി​​​​ത​​​​ത്തി​​​​ല്‍ എ​​​​ത്ര​​​​ത്തോ​​​​ളം ആ​​​​വ​​​​ശ്യ​​​​മാ​​​​ണ് എ​​​​ന്ന​​​​തി​​​​ന്‍റെ അ​​​​വ​​​​ബോ​​​​ധ​​​​വും ഉ​​​​ണ​​​​ര്‍​ത്തി 15 ദി​​​​വ​​​​സം നീ​​​​ണ്ടു​​​നി​​​​ല്‍​ക്കു​​​​ന്ന ഫി​​​​റ്റ്‌​​​​ന​​​​സ് ച​​​​ല​​​​ഞ്ചു​​​​മാ​​​​യി ലു​​​​ലു​ മാ​​​​ൾ.

ലു​​​​ലു കൊ​​​​ച്ചി ഡ​​​​യ​​​​റ​​​​ക്‌ട​​​​ര്‍ സാ​​​​ദി​​​​ഖ് കാ​​​​സിം ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു. ജ​​​​ന​​​​റ​​​​ല്‍ മാ​​​​നേ​​​​ജ​​​​ര്‍ വി​​​​ഷ്ണു ആ​​​​ര്‍. നാ​​​​ഥ്, മാ​​​​ള്‍ മാ​​​​നേ​​​​ജ​​​​ര്‍ റി​​​​ചേ​​​​ഷ് ചാ​​​​ലു​​​​പ്പ​​​​റ​​​​മ്പി​​​​ല്‍ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ര്‍ പ്ര​​​​സം​​​​ഗി​​​​ച്ചു. വി​​​​വി​​​​ധ ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ലാ​​​​യി ഫി​​​​റ്റ്‌​​​​ന​​​​സ് റ​​​​ൺ, മാ​​​​ള്‍ എ ​​​​തോ​​​​ണ്‍, ലു​​​​ലു ഓ​​​​ള്‍ കേ​​​​ര​​​​ള ആം ​​​​റ​​​​സ്‌​​​​ലിം​​​​ഗ് ചാ​​​​മ്പ്യ​​​​ന്‍​ഷി​​​​പ്, ലു​​​​ലു ഫി​​​​റ്റ്‌​​​​ന​​​​സ് ച​​​​ല​​​​ഞ്ച് എ​​​​ന്നി​​​​വ ന​​​​ട​​​​ക്കും.

കേ​​​​ര​​​​ള​​​​ത്തി​​​​ലെ വി​​​​വി​​​​ധയി​​​​ട​​​​ങ്ങ​​​​ളി​​​​ല്‍നി​​​​ന്നു​​​​ള്ള​​​​വ​​​​ര്‍​ക്കു മ​​​​ത്സ​​​​രി​​​​ക്കാ​​​​നു​​​​ള്ള അ​​​​വ​​​​സ​​​​ര​​​​മാ​​​​ണ് ലു​​​​ലു ഓ​​​​ള്‍ കേ​​​​ര​​​​ള ആം ​​​​റ​​​​സ്‌​​​​ലിം​​​​ഗ് ചാ​​​​മ്പ്യ​​​​ന്‍​ഷി​​​​പ്പി​​​​ലൂ​​​​ടെ ഒ​​​​രു​​​​ക്കി​​​​യി​​​​ട്ടു​​​​ള്ള​​​​ത്. ചാ​​​​മ്പ്യ​​​​ന്‍ ഓ​​​​ഫ് ചാ​​​​മ്പ്യ​​​​ന്‍​സ് പു​​​​ര​​​​സ്‌​​​​കാ​​​​ര​​​​മാ​​​​യി 20,000 രൂ​​​​പ​​​​യു​​​​ടെ കാ​​​​ഷ് അ​​​​വാ​​​​ര്‍​ഡ് ന​​​​ൽ​​​കും.

ഒ​​​​ന്നാം​​​സ്ഥാ​​​​നം നേ​​​​ടു​​​​ന്ന​​​യാ​​​ൾ​​​ക്ക് 10,000 രൂ​​​​പ​​​​യും ര​​​​ണ്ടാം സ​​​​മ്മാ​​​​നം നേ​​​​ടു​​​​ന്ന​​​യാ​​​​ള്‍​ക്ക് 7,000 രൂ​​​​പ​​​​യും മൂ​​​​ന്നാം സ​​​​മ്മാ​​​​നം നേ​​​​ടു​​​​ന്ന ജേ​​​​താ​​​​വി​​​​ന് 5,000 രൂ​​​​പ​​​​യും കാ​​​​ഷ് അ​​​​വാ​​​​ര്‍​ഡാ​​​​യി ന​​​​ല്‍​കും.

മാ​​​​ള്‍ എ ​​​​തോ​​​​ണി​​​​ല്‍ കു​​​​ട്ടി​​​​ക​​​​ളെ പ​​​​ങ്കെ​​​​ടു​​​​പ്പി​​​​ച്ച് ന​​​​ട​​​​ത്തു​​​​ന്ന വി​​​​വി​​​​ധ വ്യാ​​​​യാ​​​​മ മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളാ​​​​ണു ന​​​​ട​​​​ക്കു​​​​ക. 14ന് ​​​​മാ​​​​ള്‍ എ ​​​​തോ​​​​ണ്‍, 15ന് ​​​​ലു​​​​ലു ഓ​​​​ള്‍ കേ​​​​ര​​​​ള ആം ​​​​റ​​​​സ്‌​​​​ലിം​​​​ഗ് ചാ​​​​ന്പ്യ​​​​ന്‍​ഷി​​​​പ്, 16ന് ​​​​ലു​​​​ലു ഫി​​​​റ്റ്‌​​​​ന​​​​സ് ച​​​​ല​​​​ഞ്ച് എ​​​​ന്നി​​​​വ ന​​​​ട​​​​ക്കും. പ്രീ ​​​​ര​​​​ജി​​​​സ്‌​​​​ട്രേ​​​​ഷ​​​​നി​​​​ലൂ​​​​ടെ​​​​യാ​​​​ണ് എ​​​​ല്ലാ മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളും ന​​​​ട​​​​ക്കു​​​​ക.

Business

ലു​ലു​വി​ല്‍ സീ​ഫു​ഡ് ഫെ​സ്റ്റി​വ​ൽ

കൊ​​​​ച്ചി: സ​​​​മു​​​​ദ്ര​​​വി​​​​ഭ​​​​വ​​​​ങ്ങ​​​​ളു​​​​ടെ രു​​​​ചി​​​​ക്കൂ​​​​ട്ടു​​​​മാ​​​​യി ഇ​​​​ട​​​​പ്പ​​​​ള്ളി ലു​​​​ലു മാ​​​​ളി​​​​ലെ ലു​​​​ലു ഹൈ​​​​പ്പ​​​​ര്‍​മാ​​​​ര്‍​ക്ക​​​​റ്റി​​​​ല്‍ സീ ​​​​ഫു​​​​ഡ് ഫെ​​​​സ്റ്റി​​​​വ​​​​ലി​​​​ന് ഇ​​​​ന്നു തു​​​​ട​​​​ക്ക​​​​മാ​​​​കും. ഉ​​​​ദ്ഘാ​​​​ട​​​​നം വ്യ​​​​വ​​​​സാ​​​​യ വ​​​​കു​​​​പ്പ് പ്രി​​​​ന്‍​സി​​​​പ്പ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി എ.​​​​പി.​​​​എം. മു​​​​ഹ​​​​മ്മ​​​​ദ് ഹ​​​​നീ​​​​ഷ് നി​​​​ര്‍​വ​​​​ഹി​​​​ക്കും.

നൂ​​​​റി​​​​ല​​​​ധി​​​​കം ക​​​​ട​​​​ല്‍​മ​​​​ത്സ്യ​​​​ങ്ങ​​​​ളും 40ലേ​​​​റെ സ​​​​മു​​​​ദ്ര​​​​വി​​​​ഭ​​​​വ​​​​ങ്ങ​​​​ളും മേ​​​​ള​​​​യു​​​​ടെ ആ​​​​ക​​​​ര്‍​ഷ​​​​ണ​​​​മാ​​​​ണ്. മ​​​​ത്സ്യ​​​വി​​​​ഭ​​​​വ​​​​ങ്ങ​​​​ളു​​​​ടെ വൈ​​​​വി​​​​ധ്യ​​​​വു​​​​മാ​​​​യി സ​​​​മു​​​​ദ്ര സ​​​​ദ്യ​​​​യും മേ​​​​ള​​​​യി​​​​ലൊ​​​​രു​​​​ങ്ങും. സ​​​​മു​​​​ദ്ര​​​​സ​​​​ദ്യ നേ​​​​രി​​​​ട്ടെ​​​​ത്തി വാ​​​​ങ്ങാം. 41ല്‍​പ്പ​​​​രം മ​​​​ത്സ്യ​​​വി​​​​ഭ​​​​വ​​​​ങ്ങ​​​​ളു​​​​ടെ പ്ര​​​​ത്യേ​​​​ക കൗ​​​​ണ്ട​​​​റു​​​​ക​​​​ളും സ​​​​ജ്ജീ​​​​ക​​​​രി​​​​ച്ചി​​​​ട്ടു​​​​ണ്ട്.


ലു​​​​ലു​​​​വി​​​​ലെ വി​​​​ദ​​​​ഗ്ധ​​​​രാ​​​​യ ഷെ​​​​ഫു​​​​മാ​​​​രു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ല്‍ സ്വാ​​​​ദി​​​​ഷ്‌​​​്ഠ​​​​മാ​​​​യ രു​​​​ചി​​​​ക്കൂ​​​​ട്ടു​​​​ക​​​​ളി​​​​ലാ​​​​ണ് സീ ​​​​ഫു​​​​ഡ് ഫെ​​​​സ്റ്റി​​​​വ​​​​ല്‍ ഒ​​​​രു​​​​ങ്ങു​​​​ന്ന​​​​ത്. മ​​​​ര​​​​ട് ഫോ​​​​റം മാ​​​​ളി​​​​ലെ ലു​​​​ലു ഡെ​​​​യ്‌​​​​ലി​​​​യി​​​​ലും ഈ ​​​​ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ല്‍ സീ ​​​​ഫു​​​​ഡ് ഫെ​​​​സ്റ്റ് ന​​​​ട​​​​ക്കും. ഫെ​​​​സ്റ്റ് ന​​​​വം​​​​ബ​​​​ര്‍ ര​​​​ണ്ടി​​​​നു സ​​​​മാ​​​​പി​​​​ക്കും.

Latest News

Up